Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SaudiArabia

Middle East and Gulf

മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്

മ​ദീ​ന: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ദീ​ന അ​ൽ മു​ന​വ്വ​റ​യി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു. മ​ദീ​ന ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ​മ്മ​ദ് ബ​ക്ക​ർ സൈ​ദാ​ൻ, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ദീ​ന ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് അ​ല്യാ​ൻ അ​ൽ മു​ഗീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​ദീ​ന​യി​ലെ ര​ണ്ടാ​മ​ത്തേ​തും മ​ക്ക മ​ദീ​ന​യി​ലെ അ​ഞ്ചാ​മ​ത്തേ​യും സ്റ്റോ​റാ​ണ് മ​ദീ​ന അ​ൽ മു​ന​വ്വ​റ​യി​ലേ​ത്. കിം​ഗ് ഖാ​ലി​ദ് റോ​ഡി​ൽ ഹ​റ​മൈ​ൻ ട്രെ​യി​ൻ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് പു​തി​യ സ്റ്റോ​ർ.

ട്രെ​യി​ൻ​മാ​ർ​ഗം മ​ദീ​ന​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യാ​ണ് 95,628 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യി പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ള്ള​ത്.

ഹ​ജ്ജ് - ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഷോ​പ്പിം​ഗ് ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റെ​ന്ന് എം.​എ. യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി.

മി​ക​ച്ച വി​ക​സ​ന​പ​ദ്ധ​തി​ക​ളാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ ലു​ലു ഗ്രൂ​പ്പി​നു​ള്ള​ത്. കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​ക്കു​ന്ന​തും പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നു ക​രു​ത്തേ​കു​ന്ന​തു​മാ​ണ് പ​ദ്ധ​തി​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up